തിരൂർ ടി എം ഗവ കോളേജിൽ അലോട്ട്മെന്റ ലഭിച്ച വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
1. മാൻഡേറ്ററി ഫീസ് ഓൺലൈനായി അടയ്ക്കുക, അതിന്റെ രസീത് പ്രിന്റെടുത്തു വെയ്ക്കുക.
2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് വെയ്ക്കുക.
3. ശേഷം രക്ഷിതാവിനൊപ്പം കോളേജിൽ എത്തി അഡ്മിഷൻ എടുക്കുക.
അഡ്മിഷൻ പ്രക്രിയ
1. താഴെപ്പറയുന്ന രേഖകളുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകളിൽ റിപ്പോർട്ട് ചെയ്യുക.
2. ഡിപ്പാർട്ട്മെൻറുകളിൽ നിന്ന് രേഖകൾ പരിശോധിച്ച ശേഷം പ്രിൻസിപ്പാളിൻ്റെ ചേമ്പറിൽ റിപ്പോർട്ട് ചെയ്യുക. പിന്നീട് PTA, CDC ഫണ്ടുകൾ അടക്കുക.
3.ഓഫീസിൽ രേഖകൾ സമർപ്പിച്ച് അഡ്മിഷൻ ഫീസടക്കുക. ഓഫീസിൽ നിന്ന് ലഭിക്കുന്ന അഡ്മിഷൻ നമ്പറുമായി ഡിപ്പാർട്ടുമെൻ്റിൽ റിപ്പോർട്ട് ചെയ്യുന്നതോടെ അഡ്മിഷൻ പൂർത്തിയാവുന്നതാണ്.
4 . താഴെപ്പറയുന്ന രേഖകൾ (ഒറിജിനൽ & ഫോട്ടോ കോപ്പികൾ )അഡ്മിഷൻ സമയത്ത് ഹാജരാക്കുക.
a. Admit Card
b. Mandatory fee chalan
c. Print out of the online application (College copy)
d. SSLC or 10th Certificate (Original & 2 Photostat Copies)
e. Degree Qualifying Certificate, Mark Iist. or Equal.( Original & 2 Photostat copy )
f. T C. (Original)
g. Conduct Certificate (Original)
h. Equivalency/Recognition Certificate (ആവശ്യമെങ്കിൽ മാത്രം )
i. Weightage Certificate (NSS ,NCC ,Scout ,SPC Arts, Ex – Servicemen etc. Original & 1 Photostat Copy ( ബോണസ് / വെയ്റ്റേജ് മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം )
j. Nativity Certificate . Original & 1 Photostat Copy ( നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പകരം കേരളത്തിൽ ജനിച്ചവരാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 5 വർഷം കേരളത്തിൽ പഠിച്ചതിൻ്റെ രേഖ, സത്യപ്രസ്താവന എന്നിവ മതിയാകും )
k. Community Certificate (കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ SSLC ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ രേഖ മതിയാകും ) .Original & 1 Photostat copy (കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചവർ മാത്രം)
l. EWS Certificate or AAY, PHH certificate ( EWS category യിൽ അഡ്മിഷൻ ലഭിച്ചവർ മാത്രം ) Original & 1 Photostat Copy
m. Income Certificate. ( ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്)
n. Passport size photos (4 copy)
അഡ്മിഷൻ സമയത്ത് അടക്കേണ്ട ഫീസ് വിവരങ്ങൾ:
BA
ഫീസ് ഇളവുളളവർ : Fee 370/- + PTA 3000/- + CDC 500 /-
ഫീസ് ഇളവ് ഇല്ലാത്തവർ Fee 1970 /- + PTA 3000/- + CDC 500/-
BSc Mathematics
ഫീസ് ഇളവുളളവർ : Fee 370/-+ PTA 3000 /-+ CDC 500 /-
ഫീസ് ഇളവില്ലാത്തവർ : Fee 2130+ PTA 3000 + CDC 500
BSc Physics
ഫീസ് ഇളവുളളവർ : Fee 370+ PTA 3000 + CDC 500
ഫീസ് ഇളവില്ലാത്തവർ : Fee 2395+ PTA 3000 + CDC 500
B Com
ഫീസ് ഇളവുളളവർ :Fee 370+ PTA 3000 + CDC 500
ഫീസ് ഇളവില്ലാത്തവർ : Fee 1970+ PTA 3000 + CDC 500
M.A. /M.Sc. /M.Com. :
ഫീസ് ഇളവില്ലാത്തവർ: 3130 + PTA 3500/- + CDC 500/-
ഫീസ് ഇളവുളളവർ: 610 + PTA 3500/- + CDC 500/-
SC/ST/OEC students: 10 + PTA 3500/- + CDC 500/-
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഡിപ്പാർട്ട്മെൻറുകളുടെ വാട്ട്സപ്പ് ഗ്രൂപ്പ് ശ്രദ്ധിയ്ക്കുക.
കോളേജിലേക്കുള്ള വഴി അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: Click here
Admission Nodal Officer:
Dr. Jalsiya, Department of Mathematics Mob: 9495785171