വിവിധ ബിരുദ ബിരുദാനന്തര, ഇൻറഗ്രേറ്റഡ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 14.10.2022 വെള്ളിയാഴ്ച്ച കോളേജിൽ ഹാജരാകേണ്ടതാണ്

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ’ കോളേജിൽ വിവിധ ബിരുദ ബിരുദാനന്തര, ഇൻറഗ്രേറ്റഡ് കോഴ്സുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന കാലിക്കറ്റ് സർവകലാശാലയിലെ CAP IDയുള്ള വിദ്യാർത്ഥികൾ 14.10.2022 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഒറിജിനൽ രേഖകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്. For vacancy details click here